ഫൈവ്സ്റ്റാർ ഹോട്ടലില്‍ ടോയ്‌ലറ്റ് കഴുകാനും ഗ്ലാസ് തുടക്കാനും ഒരേ ടൗവൽ; വീഡിയോ പുറത്ത്‌

single-img
18 November 2018

ചൈനയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ് സംഭവം . ജീവനക്കാരി ടോയ്‍ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവൽ. ചൈനയിൽ തന്നെ ഉള്ള ഒരു ബ്ലോഗർ ആണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.