വിവാഹശേഷം ആദ്യമായി ക്യാമറക്കു മുന്നില്‍ ഭാവന; വീഡിയോ

single-img
17 November 2018

ഈ വർഷം ജനുവരി 22–നാണ് കന്നഡ സിനിമ നിർമ്മാതാവ് നവീനും ഭാവനയുമായുള്ള വിവാഹം നടന്നത്. തുടർന്ന് മലയാള ചലച്ചിത്ര ലോകത്തും പൊതുപരിപാടികളിലും ഭാവന പ്രത്യക്ഷപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ സുഹൃത്ത് നവ്യ നായർക്കു വേണ്ടിയാണ് ഭാവന ആരാധകരോട് സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശിൽ‌പമായ ആയ ‘ചിന്നം ചിരു കിളിയേ’ എന്ന ഭരതനാട്യം വിഡിയോക്ക് ആശംസകളറിയിക്കാനാണ് ഭാവന ക്യാമറക്കു മുന്നിലെത്തിയത്. നവ്യ നായർ തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

View this post on Instagram

Thank u darling …

A post shared by Navya Nair (@navyanair143) on