വൈറലായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ വീഡിയോ

single-img
16 November 2018

താരപുത്രിമാരും പുത്രന്മാരും സിനിമയില്‍ ഒരു കൈ നോക്കുന്ന ഈ കാലത്ത്, താര രാജാവ് മോഹന്‍ലാലിന്റെ മകളെ കാണാന്‍ പോലും ആരാധകര്‍ക്ക് കഴിയാറില്ല. ഏറെ നാളുകള്‍ക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ളൊരു വീഡിയോ ആരാധകര്‍ക്കു ലഭിക്കുന്നത്.

അതവര്‍ നല്ലപോലെ ഏറ്റെടുക്കുകയും ചെയ്തു. ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ല വിസ്മയ. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലും വിസ്മയും ഒന്നിച്ചുള്ളൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.