ശബരിമല യുവതീപ്രവേശ വിഷയത്തിൽ ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താൻ സർക്കാർ അപകടകരമായ തീരുമാനമെടുത്തെന്ന് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ആത്മാഭിമാനമുള്ളവർക്ക് എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയാൻ മാത്രമേ കഴിയൂ എന്നും സുരേന്ദ്രൻ ഈ കുറിപ്പിൽ വിശദീകരിക്കുന്നു.
പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് വി.കെ. ശ്രീകണ്ഠന്റെ പദയാത്ര
എന്റെ പൊന്നേ…: സ്വര്‍ണവില പവന് കാല് ലക്ഷം രൂപ കടന്നു
പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ അത് പാർട്ടി അറിഞ്ഞുകൊണ്ട്; തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് പാർട്ടി കൈ വിട്ടതാണെന്നും പീതാംബരൻ്റെ കുടുംബം
മീ ടൂ; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

കോടതിയുടെ സമയം പാഴാക്കരുത് എന്ന ആമുഖത്തോടെ ശബരിമല പുനഃപരിശോധനാ ഹർജികളിന്‍ മേൽ വാദം തുടങ്ങി
National Desk0 183Recommended for you
മീ ടൂ; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍
മരണവീട് ഉത്സവപ്പറമ്പാക്കി മാറ്റുവാൻ താല്പര്യമില്ല; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ വസന്തകുമാറിൻ്റെ വീട്ടിൽ എത്തുന്ന വിവരം മമ്മൂട്ടി മാധ്യമങ്ങളെ അറിയിക്കാത്തത് ഇതുകൊണ്ടാണ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലാണെന്നു പ്രതികൾ; കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് പൊലീസ്
സുരക്ഷയില്ലാത്ത വീട്ടിൽ ഏഴു വയസ്സുകാരി മകളെ ഉൾപ്പെടെ ഉപേക്ഷിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോയി; യുവതിയെ റിമാൻഡ് ചെയ്തു മജിസ്ട്രേറ്റ്