തെന്നി വീണിട്ടും പന്ത് ബൗണ്ടറി കടത്തി ബാറ്റ്‌സ്മാന്‍: വീഡിയോ

single-img
13 November 2018


വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ 20 വയസുകാരനായ ശിവാം പായിച്ച ഷോട്ടാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടമായി ശിവാം തന്റെ സാങ്കേതിക തികവുകൊണ്ട് പന്ത് സിക്‌സ് പറത്തുകയായിരുന്നു. ഡല്‍ഹി താരമാണ് ശിവാം. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 

Balance is so overrated 🤣😇🙈🙏🙌 #Repost @howzatofficial with @get_repost・・・20 year old batsman @shivamd12 Shivam defying batting technique and hitting this for a maximum when he was completely off balance. He has played Vijay Merchant Trophy for Delhi in 2014.He Scored a crucial ton against J&K in Vijay Merchant Trophy. He looks upto Virat Kohli @virat.kohli because of his temperament and fitness levels.#delhi #vijaymerchanttrophy #indiancricket #cricketer #cricket

Posted by Aakash Chopra on Sunday, November 11, 2018