നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു.

single-img
13 November 2018

തിരുവനന്തപുരം ∙നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാർ ആത്മഹത്യ ചെയ്തു.കല്ലമ്പലത്തെ വീട്ടിലാണു ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.