ഹെന്‍ഡ്രിക്‌സിന്റെ മാസ്മരിക ക്യാച്ച് വൈറല്‍

single-img
9 November 2018

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഓസീസ് താരം സ്റ്റോയിനിസിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയുടെ റീസാ ഹെന്‍ഡ്രിക്‌സ് എടുത്ത ക്യാച്ച് കണ്ട് ആരാധകര്‍ അമ്പരന്നു. തലക്ക് മുകളിലൂടെ അതിവേഗം പറന്നുപോയ പന്തിനെ ഹെന്‍ഡ്രിക്‌സ് ചാടി കൈപ്പിടിയിലൊതുക്കുകയായിരുന്നു.