ക്രുണാല്‍ പാണ്ഡ്യയുടെ ‘മരണ ബൗണ്‍സര്‍’; വിക്കറ്റിനു പിന്നില്‍ കണ്ണുതള്ളി കാര്‍ത്തിക്ക്: വീഡിയോ

single-img
7 November 2018

ഇന്നലെ വിന്‍ഡീസ് ഇന്നിംഗ്‌സിലെ 14ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. വിന്‍ഡീസ് നായകന്‍ ബ്രാത്ത്‌വെയ്റ്റായിരുന്നു ക്രീസില്‍. ഇടംകൈയന്‍ സ്പിന്നറായ ക്രുണാലിന്റെ ഷോട്ട് ലെങ്ത് പന്ത് കുത്തിയുയര്‍ന്ന് ഉയരക്കാരനായ ബ്രാത്ത്‌വെയ്റ്റിന്റെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു.

ഉയരക്കുറവുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് എത്തിപ്പിടിക്കാനാകാതെ പന്ത് ബൗണ്ടറി തൊട്ടു. ഇതോടെ കാര്‍ത്തിക്കും നായകന്‍ രോഹിത് ശര്‍മ്മയും അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു.

വീഡിയോ കാണാം

http://www.bcci.tv/videos/id/7031/bouncer-from-a-spinner?fbclid=IwAR31fC6bsh_p_Pw4paNphHcmggDpZiTN4w7Jw9RioNaSzbVvrCTFRVT742E

http://www.bcci.tv/videos/id/7031/bouncer-from-a-spinner?fbclid=IwAR31fC6bsh_p_Pw4paNphHcmggDpZiTN4w7Jw9RioNaSzbVvrCTFRVT742E