കാന്‍സര്‍ ബാധിതയായ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍: വീഡിയോ

single-img
6 November 2018

കാന്‍സര്‍ ബാധിതയായ കുട്ടിയെ സന്ദര്‍ശിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെയാണ് താരം സന്ദര്‍ശിച്ചത്. കുട്ടിയുമായി സംസാരിക്കുന്ന വീഡിയോയില്‍ ഖാന് ചുറ്റും ബന്ധുക്കള്‍ കൂടി നില്‍ക്കുന്നതും കാണാം. സല്‍മാന്‍ ഖാന്‍ വാര്‍ഡിലെ മറ്റ് കുട്ടികളെയും സന്ദര്‍ശിച്ചിട്ടുണ്ട്. ബീയ്ങ്ങ് ഹ്യുമന്‍ ചാരിറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് സല്‍മാന്‍ ഖാന്‍.

https://www.instagram.com/p/BpyUc5tgJRN/?utm_source=ig_embed

https://www.instagram.com/p/BpyUc5tgJRN/?utm_source=ig_embed