‘പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’; വൈറലായി ടൊവീനോയുടെ ആക്ഷന്‍ വീഡിയോ

single-img
5 November 2018

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള ടൊവിനോയുടെ സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല !! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തതത്

Stunts | Oru Kuprasidha Payyan

ദിതൊക്കെ യെന്ത് ☺പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!! 😋🐃പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! Thank you Harikrishnan Cr for your cinematography skills! 😜 #OruKuprasidhaPayyan #stunts #RajasekarMaster

Posted by Tovino Thomas on Sunday, November 4, 2018