സ്വീറ്റ് കോണിനൊപ്പം സംഗീത വിരുന്നൊരുക്കി കച്ചവടക്കാരന്‍; വീഡിയോ വൈറല്‍

single-img
4 November 2018

താളവും മേളവും ചേര്‍ത്ത് മസാല കോണ്‍ ഉണ്ടാക്കുന്ന കച്ചവടക്കാരന്റെ വീഡിയോ വൈറല്‍. തമിഴ്‌നാട്ടിലെ ബ്രൂക്ക്ഫീല്‍ഡ്‌സ് മാളിലാണ് ഈ കാഴ്ച. പാത്രവും സ്പൂണുമൊക്കെ ഉപയോഗിച്ച് മനസ്സിനും കാതിനും കുളിരേകുന്ന താളത്തിനൊപ്പം സ്വീറ്റ് കോണ്‍ കഴിക്കാന്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയാണ് ഇവിടെ എത്തുന്നത്.