റോഡില്‍കൂടി നഗ്‌നയായി നടന്നു: ബഹ്‌റൈനില്‍ പ്രവാസി യുവതി അറസ്റ്റില്‍

single-img
4 November 2018

റോഡില്‍ക്കൂടി നഗ്‌നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ടുബ്ലിയിലായിരുന്നു സംഭവം. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള റോഡിലൂടെ വനിത നഗ്‌നയായി നടക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.