വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ മൈലാഞ്ചി വീഡിയോ

single-img
3 November 2018

വിവാഹിതയായ തെന്നിന്ത്യയുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ മനോഹരമായ മൈലാഞ്ചി വീഡിയോ പുറത്തുവന്നു. വിവാഹത്തലേന്നുള്ള വിജയലക്ഷ്മിയുടെ മൈലാഞ്ചി ചടങ്ങും അതിനിടെ പാടിയ മനോഹരമായ പാട്ടുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്. ശിവാജി എന്ന ചിത്രത്തില്‍ വിജയലക്ഷ്മി ആലപിച്ച് സൂപ്പര്‍ഹിറ്റായ സൊപന സുന്ദരി എന്ന ഗാനമായിരുന്നു പാടിയത്. വിവാഹദിനം അതീവ സന്തോഷവതിയായി കാണപ്പെട്ട വിജയലക്ഷ്മിയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.