സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

single-img
3 November 2018

സംസ്ഥാന വ്യാപകമായി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നു. കെട്ടിട പെര്‍മിറ്റുകളില്‍ ഉള്‍പ്പെടെയുള്ള ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന.

തിരുവനന്തപുരം, ആറ്റിങ്ങൽ, കഴക്കൂട്ടം വർക്കല എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ പരിശോധന നടക്കുകയാണു.