ബിജെപിക്ക് നാണക്കേട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

single-img
1 November 2018

ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന രാ​മ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ന​വം​ബര്‍ മൂ​ന്നിന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ​ത്തി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​ല്‍. ച​ന്ദ്ര​ശേ​ഖ​റാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. ബി​ജെ​പി നേ​താ​ക്ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ടാ​ണ് തീ​രു​മാ​നം.