ഇനി അഞ്ചുനാള്‍ മാത്രം; വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് അധികൃതര്‍

അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകള്‍ കൂടി. നിയമനടപടി പൂര്‍ത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഈ

മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ അമിത് ഷാ പറന്നിറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ. ഇന്ന് രാവിലെ പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. നേതാക്കളും പ്രവര്‍ത്തകരും

ശബരിമല സംഘര്‍ഷം: 495 കേസുകളിലായി ഇതുവരെ അറസ്റ്റിലായത് 2825 പേര്‍; അക്രമങ്ങളില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പട്ട് ഇതുവരെ 2825 പേര്‍ അറസ്റ്റിലായി. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക്

അഭിഭാഷകനായി ദിലീപ് എത്തുന്നു

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ്

പൊതുവേദിയില്‍ സി ദിവാകരന്‍ എംഎല്‍എ ‘വടികൊടുത്ത് അടിവാങ്ങി’

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സി.ദിവാകരന്‍ എംഎല്‍എ പുലിവാലുപിടിച്ചു. പോത്തന്‍കോട് പൊതുവേദിയിലായിരുന്നു സംഭവം. എംഎല്‍എയുടെ പ്രസംഗത്തിനിടെ സദസ്സില്‍നിന്ന് എഴുന്നേറ്റ്

ആ ഒറ്റ ഫോണ്‍കോള്‍; 15 വര്‍ഷത്തെ ആള്‍മാറാട്ടം പൊളിഞ്ഞു; ഭാര്യയെ കൊലപ്പെടുത്തിയ മലയാളിയെ പിടികൂടിയത് നാടകീയമായി

കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി

സന്ദീപാനന്ദ ഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അപലപനീയമെന്ന് മുഖ്യമന്ത്രി; അമിത് ഷായെ സന്തോഷിപ്പിക്കാനാണ് ആശ്രമം ആക്രമിച്ചതെന്ന് എ.കെ ബാലന്‍; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി: അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രമം അഗ്‌നിക്കിരയാക്കി

കേരളത്തില്‍ ജനപ്രീതിയുള്ള നേതാവ് പിണറായി വിജയന്‍; ഇടതുപക്ഷ സര്‍ക്കാരില്‍ 42 ശതമാനം ആളുകള്‍ സംതൃപ്തര്‍; പ്രധാനമന്ത്രി ആവേണ്ടത് രാഹുല്‍: ഇന്ത്യാടുഡേ അഭിപ്രായ സര്‍വേ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവെന്ന് ഇന്ത്യാടുഡേ നടത്തിയ അഭിപ്രായ സര്‍വേ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള

കുവൈത്തില്‍ ഇനി മുതല്‍ ഇഖാമ പുതുക്കാന്‍ ഓഫിസില്‍ ചെല്ലേണ്ട

ഇഖാമ പുതുക്കാന്‍ ഇനിമുതല്‍ കുടിയേറ്റവിഭാഗം ഓഫീസ് വരെ പോകേണ്ട കാര്യമില്ല. ഇതിനായി ഓണ്‍ലൈന്‍ വഴി സംവിധാനം ഒരുങ്ങുന്നു. രാജ്യത്തെ 30

കേന്ദ്രമന്ത്രിയെത്തിയപ്പോള്‍ കസേരകളെല്ലാം കാലി; കലിപൂണ്ട മന്ത്രി വേദിയില്‍ കയറാതെ വാശിപിടിച്ച് പുറത്തിരുന്നു; ഒടുവില്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ചു

സര്‍ക്കാര്‍ പരിപാടിയില്‍ സദസ്സ് ശുഷ്‌കമായതിനാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വേദിയില്‍ കയറാന്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ച

Page 14 of 102 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 102