gulf

പെട്രോള്‍ വില കുറയ്ക്കാനൊരുങ്ങി യുഎഇ

യുഎഇ പെട്രോള്‍ വില കുറയ്ക്കുന്നു. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കാനാണ് യുഎഇയുടെ പദ്ധതി. നിലവില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമാണ്. ഇത് 2.57 ദിര്‍ഹമായാണ് കുറയ്ക്കുന്നത്. സ്‌പെഷല്‍ 95 പെട്രോളിന് 2.50 ദിര്‍ഹമാണ് നിലവില്‍. ഇത് 2.46 ദിര്‍ഹമായാണ് കുറയുന്നത്.