പിറന്നാള്‍ ദിനത്തില്‍ നടന്‍ ബാലുവിന് ടൊവിനോയുടെയും കൂട്ടരുടെയും വക സര്‍പ്രൈസ് സമ്മാനം: വീഡിയോ

single-img
28 October 2018

പിറന്നാള്‍ ദിനത്തില്‍ നടന്‍ ബാലുവിന് സര്‍പ്രൈസ് സമ്മാനം ഒരുക്കി ടൊവിനോയും കൂട്ടരും. കുപ്രസിദ്ധപയ്യന്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബാലുവിന്റെ പിറന്നാള്‍ ആഘോഷം. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്. ആഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ ലോകത്ത് വൈറലാണ്.

 

https://www.youtube.com/watch?time_continue=171&v=Ilt7KdnUlZs