Kerala

ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയില്ല; പ്രവര്‍ത്തിദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വരുന്ന ശനിയാഴ്ച ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവധി തന്നെയായിരിക്കും.