കായംകുളത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

single-img
24 October 2018

കായംകുളം നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ യു.ഡി.എഫ് അംഗങ്ങളെ മര്‍ദിച്ചുവെന്ന് ആരോപിച്ചാണിത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.