Featured, video, Videos

ആനയെ പാട്ടുപാടി ഉറക്കുന്ന മലയാളിയുടെ വീഡിയോ വൈറല്‍

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയളം പൂവോ എന്ന ഗാനമാണ് ആനയെ ഉറക്കാനായി ഇദ്ദേഹം പാടുന്നത്. താരാട്ടു പോലെ പാടി ആനയെ കൊട്ടിയുറക്കുന്ന വീഡിയോ ഏവരുടേയും മനംകവരുന്നതാണ്. ആനയെ കൊട്ടിയുറക്കുക മാത്രമല്ല, ആനയുടെ മേലെ അദ്ദേഹം തല ചായ്ച്ചു കിടക്കുന്നുമുണ്ട്. പാട്ട് കേട്ട് വളരെ ശാന്തമായാണ് ആന കിടക്കുന്നത്.