ശബരിമല യുവതി പ്രവേശനം: കേരളം പുനഃപരിശോധനാ ഹരജി നൽകണം -ടി.ടി.വി ദിനകരൻ

single-img
21 October 2018

ചെന്നൈ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേരളാ സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരൻ. നിലവിലെ അവസ്ഥയും ഭക്തരുടെ വികാരവും മനസിലാക്കി സർക്കാർ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയെ സാഹചര്യം ധരിപ്പിക്കണം. ശബരിമലയിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ദിനകരൻ വ്യക്തമാക്കി.