പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്തം;കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
17 October 2018

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ല് സ്ഥ​ല​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ.നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല.

ബു​ധ​നാ​ഴ്ച അ​ര്‍‌​ധ​രാ​ത്രി മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍ വ​രു​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.