സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; ജീവനക്കാര്‍ ചിതറിയോടി: വീഡിയോ

single-img
15 October 2018

തെക്കന്‍ ചൈനയിലെ ഒരു ബാങ്കിന്റെ മീറ്റിങിനിടെ താഴേക്ക് വീണ പെരുമ്പാമ്പിനെ കണ്ട് ഓഫീസ് ജീവനക്കാര്‍ ചിതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ പാമ്പ് വീഴുന്നതും ആളുകള്‍ ചിതറിയോടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

The quickest way to break up a staff meeting

The quickest way to break up a staff meeting.

Posted by Shanghaiist on Friday, October 12, 2018