കേരള സര്‍വകലാശാല ബുധനാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

single-img
15 October 2018

തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ രണ്ട് എന്നീ തീയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.