തൃശ്ശൂർ കാസിനോ ഹോട്ടലിൽ നടന്ന ഈ വർഷത്തെ ക്രസ്മസ് കേക്ക് മിക്സിങ്ങിൽ ഡോ ബോബി ചെമ്മണ്ണൂർ പങ്കെടുത്തു

single-img
15 October 2018

തൃശ്ശൂർ കാസിനോ ഹോട്ടലിൽ നടന്ന ഈ വർഷത്തെ ക്രസ്മസ് കേക്ക് മിക്സിങ്ങിൽ ഡോ ബോബി ചെമ്മണ്ണൂർ പങ്കെടുത്തപ്പോൾ. തൃശ്ശൂർ മേയർ അജിതാ ജയരാജൻ, ഡോ മാർ അപ്രേം മെത്രാപ്പൊലീത്ത തുടങ്ങിയവർ സമീപം.