കാണികളെ നിശബ്ദരാക്കി ‘ആന്റി റേപ് ഡാന്‍സ്’: വീഡിയോ വൈറല്‍

single-img
14 October 2018

മുംബൈയില്‍ നിന്നുള്ള ‘ഫീല്‍ ക്രൂ’ ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ നൃത്തമൊരുക്കിയിരിക്കുന്നത്. ഏഴ് പേര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തം കാണികള്‍ ശ്വാസമടക്കിയാണ് കണ്ടിരുന്നത്. ഡാന്‍സ് പ്ലസ് 4 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായ ഓഡിഷനു വേണ്ടിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.facebook.com/TheSohanLuitel/videos/1084400555066658/