യുഎഇയില്‍ ഭൂചലനം

single-img
10 October 2018

ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ചലനത്തിന്റെ പ്രഭവകേന്ദ്രം തെക്കന്‍ ഇറാനിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

 

അതീവ ജാഗ്രതാ നിരീക്ഷണവുമായി യുഎഇ