ശബരിമലയെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരെ ‘തല്ലാനോങ്ങി’ മോഹന്‍ലാല്‍

single-img
6 October 2018


കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ശബരിമല സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് സരസമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. അമ്മ യോഗത്തിലെ അജണ്ടകളെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ താരത്തോട് ശബരിമല വിധി സംബന്ധിച്ച ചോദ്യമുയര്‍ന്നു. അപ്പോഴാണ് തമാശരൂപേണ ലാല്‍ തല്ലാനോങ്ങിയത്. സിനിമയിലെ ലാല്‍ കുസൃതികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം.