‘വൈഷ്ണവ ജനതോ….’ പാടി ഇന്ത്യക്കാരെ ഞെട്ടിച്ച് അറബി: വീഡിയോ വൈറല്‍

single-img
5 October 2018

ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദു ഭക്തിഗാനമായ വൈഷ്ണവ ജനതോ പാടി ഇന്ത്യാക്കാരെ ഞെട്ടിച്ചിരിക്കുകയാണ് യു.എ.ഇ ഗായകനായ യസീര്‍ ഹബീബ്. ഗാന്ധിജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.