Kerala

പ്രളയം വിഴുങ്ങിയ ചാലക്കുടിയെ വീണ്ടും ദുരിതത്തിലാക്കി കാറ്റും മഴയും: അഞ്ച് കോടിയുടെ നാശനഷ്ടം

പ്രളയം വിഴുങ്ങിയ ചാലക്കുടിയെ വീണ്ടും ദുരിതത്തിലാക്കി ബുധനാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റും മഴയും ഉണ്ടാക്കിയത് അഞ്ച് കോടി രൂപയുടെ നാശനഷ്ടം. പത്ത് വീടുകൾ പൂർണ്ണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കെഎസ്ഇബിക്കാണ് കാറ്റിൽ കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. വൈദ്യുതി കമ്പികളെല്ലാം പൊട്ടി ചാലക്കുടി നഗരവും പരിസരപ്രദേശവും കഴിഞ്ഞ രാത്രി ഇരുട്ടിലായിരുന്നു. ചാലക്കുടി റെയിൽവെ പാലത്തിൽ മണ്ണിടിഞ്ഞത് ട്രെയിൻ ഗതാഗതത്തെയും തടസപ്പെടുത്തി. മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തിയാണ് ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പരിസരവാസികളാണ് അപകടാവസ്ഥ അധികൃതരെ അറിയിച്ചത്.

ചുഴലിയിൽ മരങ്ങൾ വീണതോടെയാണ് നാശം കനത്തത്. സുരഭി തിയറ്ററിന്‍റെ മേൽക്കൂര അടർന്ന് പറന്നതോടെ സിനിമ കണ്ടിരുന്നവർ പ്രാണരക്ഷാർത്ഥം പുറത്തേക്കോടി രക്ഷപ്പെട്ടുകയായിരുന്നു. പ്രദേശത്ത് നൂറിലേറെ ചെറുതും വലുതുമായ മരങ്ങളാണ് നിലംപതിച്ചത്. നൂറ്റാണ്ട് പ്രായമെത്തിയ മരങ്ങളടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. അറുപതോളം വലിയ തേക്കുമരങ്ങളും കടപുഴകി. തെങ്ങ്, ജാതി, വാഴ തുടങ്ങിയവയും കടപുഴകി വീണു. പടിഞ്ഞാറെ ചാലക്കുടിയിലും സൗത്ത് ജംഗ്ഷനിലും വിജയരാഘവപുരത്തുമാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ മൂന്ന് മരങ്ങൾ വീണു.

തൃശൂരിലെ മറ്റിടങ്ങളിലും കാറ്റും മഴയും നാശങ്ങളുണ്ടാക്കി. തൃശൂർ വടക്കേ സ്റ്റാന്‍റില്‍ വൈദ്യുതി ലൈനിന് തീപിടിച്ചു. പറവട്ടാനിയിലെ ആണി കമ്പനിയിലും തീപിടുത്തമുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍റ് വെള്ളത്തിനടിയിലായി. ശക്തനിലും പൂത്തോളും സ്വരാജ് റൗണ്ടിലും വെള്ളം കയറി. പലയിടത്തും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കിഴക്കേ കോട്ടയിൽ ജൂബിലിക്ക് സമീപം ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് നഗരത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മ്യൂസിയം ക്രോസ് റോഡിലും മരം വീണ് ഗതാഗതം തടസമായി.

അതേസമയം ല​ക്ഷ​ദ്വീ​പി​ന​ടു​ത്ത് ​നാ​ളെ​ ​രൂ​പം​ ​കൊ​ള്ള​ന്ന​ ​ന്യൂ​ന​മ​ർ​ദ്ദം​ ​എ​ട്ടാം​ ​തീ​യ​തി​യോ​ടെ​ ​വ​ൻ​ചു​ഴ​ലി​ക്കാ​റ്റാ​കു​മെ​ന്നാ​ണ് ​മു​ന്ന​റി​യി​പ്പ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​നാ​ശം​ ​വി​ത​ച്ച​ ​ഒാ​ഖി​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​മാ​യി​ ​ഇ​ത് ​കേ​ര​ള​തീ​ര​ത്തു​നി​ന്ന് ​മാ​റി​ ​ല​ക്ഷ​ദ്വീ​പി​ന്റെ​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​ദി​ശ​യി​ലേ​ക്ക് ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത​യെ​ന്ന് ​കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​സ​ന്തോ​ഷ് ​പ​റ​ഞ്ഞു.

വേഗത 87 കി​ലോമീറ്റർ

​നാ​ളെ​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 0.9​ ​കി​ലോ​മീ​റ്റ​ർ​ ​മേ​ലെ​യാ​യി​ ​ന്യൂ​ന​മ​ർ​ദ്ദം​ ​രൂ​പം​ ​കൊ​ള്ളും
​ര​ണ്ടു​ദി​വ​സ​ത്തി​ന​കം​ ​ഡി​പ്ര​ഷ​നാ​യും​ ​ഡീ​പ് ​ഡി​പ്ര​ഷ​നാ​യും​ ​വ​ൻ​ ​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യും​ ​സം​ഹാ​ര​ ​രൂ​പ​മെ​ടു​ക്കാം.
​തു​ട​ക്ക​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 31​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​വേ​ഗ​ത.
​ചു​ഴ​ലി​ക്കാ​റ്റാ​കു​മ്പോ​ൾ​ ​മ​ണി​ക്കൂ​റി​ൽ​ 87​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.
​ഒാ​ഖി​​ ​വേ​ഗ​ത​ ​മ​ണി​ക്കൂ​റി​ൽ​ 155​ ​കി​ലോ​മീ​റ്റ​റാ​യി​രു​ന്നു.
​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​തൃ​ശൂ​ർ,​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം​ ​മേ​ഖ​ല​ക​ളി​ൽ​ ​മ​ഴ​യും​ ​ ​കാ​റ്റും​ ​ഇ​ടി​മു​ഴ​ക്ക​വും ഉണ്ടാകും
​ ​നാ​ളെ​ ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​സം​സ്ഥാ​നം​ ​മു​ഴു​വ​ൻ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ
​ ​അ​തി​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​ക​ട​ൽ​ ​പ്ര​ക്ഷു​ബ്ധ​മാ​വും.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​നാ​ളേ​ക്ക് ​മു​മ്പ് ​സു​ര​ക്ഷി​ത​മാ​യ​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​തീ​ര​ത്തെ​ത്ത​ണം.
​ ഇ​ന്നേ​ക്ക് ​ശേ​ഷം​ ​ആ​രും​ ​ക​ട​ലി​ൽ​ ​പോ​ക​രു​ത്.​ ​തീ​ര​ത്താ​കെ​ ​ഈ​ ​നി​ർ​ദ്ദേ​ശം​ ​ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​ ​അ​റി​യി​ക്കും.
​ നാ​ളെ​യോ​ടെ​ ​കേ​ര​ള​ത്തി​ലാ​കെ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.
​ മ​ല​യോ​ര​മേ​ഖ​ല​യി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ലി​നും​ ​മ​ണ്ണി​ടി​ച്ചി​ലി​നും​ ​സാ​ദ്ധ്യ​ത.​ ​ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ ​അ​ധി​കൃ​ത​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​സ്വീ​ക​രി​ക്ക​ണം.
 ​നാ​ളെ​യോ​ടെ​ ​ഇ​ത്ത​രം​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക​ള​ക്ട​ർ​മാ​ർ​ ​ക്യാ​മ്പു​ക​ൾ​ ​ത​യ്യാ​റാ​ക്ക​ണം.
​ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ​ ​രാ​ത്രി​സ​ഞ്ചാ​രം​ ​ഒ​ഴി​വാ​ക്ക​ണം.
​ ഇ​നി​യൊ​ര​റി​യി​പ്പ് ​വ​രെ​ ​​മൂ​ന്നാ​ർ​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്ക​ണം.
 ​വെ​ള്ള​പ്പൊ​ക്ക​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​പു​ഴ​യു​ടെ​യും​ ​തോ​ടു​ക​ളു​ടെ​യും​ ​തീ​ര​ത്തു​ള്ള​വ​ർ​ ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ​ണം.
​ ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​കു​ളി​ക്കാ​നോ​ ​മീ​ൻ​പി​ടി​ക്കാ​നോ​ ​ഇ​റ​ങ്ങ​രു​ത്.
​ ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കാ​നും​ ​വൈ​ദ്യു​തി​ലൈ​നു​ക​ൾ​ ​ത​ക​രാ​റി​ലാ​വാ​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.
 ​പ്ര​ള​യം​ ​ബാ​ധി​ച്ച​തും​ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തു​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കും.
 ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ൾ​ ​വാ​സ​യോ​ഗ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​പ​ഴ​യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ക്യാ​മ്പു​ക​ളൊ​രു​ക്കും.
​ കേ​ന്ദ്ര​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​സ​ജ്ജ​മാ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
​ ദേ​ശീ​യ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​യു​ടെ​ ​അ​ഞ്ച് ​ടീ​മു​ക​ളെ​ ​അ​ധി​ക​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
​ ഭി​ന്ന​ശേ​ഷി​ക്കാ​രെ​ ​ദു​ര​ന്ത​ ​സാ​ദ്ധ്യ​താ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​മാ​റ്റ​ണം.
 ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ഇ​ന്ന് ​ഡാ​മു​ക​ളു​ടെ​ ​ജ​ല​നി​ര​പ്പ് ​പ​രി​ഗ​ണി​ച്ച് ​ന​ട​പ​ടി​ക​ളെ​ടു​ക്കും. 7​ന് ​റെ​ഡ് ​അ​ല​ർ​ട്ട്
 ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.​ 7​ന് ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​റെ​ഡ് ​അ​ല​ർ​ട്ട്.
​ തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​വ​രെ​ ​ഒാ​റ​ഞ്ച് ​അ​ല​ർ​ട്ട്