സൗദിയില്‍ പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടിത്തം; ഒരു മരണം; നിരവധി പ്രവാസികള്‍ക്ക് പരിക്ക്

single-img
3 October 2018

സൗദി അറേബ്യയിലെ യാമ്പുവില്‍ പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടിത്തം. അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. വിദേശികളടക്കം 11 പേര്‍ക്ക് പരിക്ക്. തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.