October 2018 • ഇ വാർത്ത | evartha

രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഭൂമി …

ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: രണ്ടു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി

ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും , പീഢന …

അനുപം ഖേർ രാജിവെച്ചു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു. വിദേശ സീരിയലുകളുടെ തിരക്കഥയുടെ തിരക്കുള്ളതിനാല്‍ രാജിയെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. 2018- 2019 മാസങ്ങളിലായി ഏകദേശം ഒമ്പത് …

നാല് വയസ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തി നടി പാർവതി

കുട്ടിയായിരിക്കുമ്പോൾ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ തനിക്ക് വർഷങ്ങൾ വേണ്ടിവന്നെന്നും നടി പാർവതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാർവതി.‌‌ രാഷ്ട്രീയ, സിനിമാമേഖലയിലുൾപ്പെടെ മീ ടു ക്യാംപെയിൻ …

ധോണിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഗാംഗുലിയുടെ പ്രതികരണം

ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം എം.എസ് ധോണിയെ തഴഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പായി ഫിറ്റ്നസ് …

അടുത്ത മാസം സൗദിയിലെ കൂടുതൽ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും: ഇളവു ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു തൊഴില്‍ മന്ത്രാലയം

സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം അടുത്തമാസം 10ന് നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം. വാച്ച്, കണ്ണട, ഇലക്ട്രിക് …

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കില്‍ ജെറ്റ് എയര്‍വെയ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചു വരെ 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കും, മുംബൈ …

സൗദിയില്‍ രണ്ടായിരത്തിലധികം പ്രവാസികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

ഈ വര്‍ഷം സൗദി അറേബ്യയില്‍ രണ്ടായിരത്തിലധികം വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്തിരുന്ന …

ഏകതാ പ്രതിമ മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്നതെങ്ങനെ കുറ്റമാകുമെന്ന് മോദി

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 597 അടിയാണ് (182 മീറ്റർ) പ്രതിമയുടെ …

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം, ഒരു രൂപ പോലും അതില്‍ ഇടരുതെന്ന് സുരേഷ് ഗോപി

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ ചുട്ടെരിക്കാൻ ആഹ്വാനവുമായി എംപിയും ചലച്ചിത്രതാരവുമായ സുരേഷ്‌ഗോപി. കാണിക്ക വഞ്ചികൾ ചുട്ടെരിച്ചാൽ മാത്രമേ അമ്പലങ്ങളെ സർക്കാരിന്റെ പിടിയിൽ നിന്ന് രക്ഷിക്കാനാവൂവെന്നും ഭക്തജനങ്ങൾ ഒരു രൂപ പോലും …