അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍;ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് നിര്‍ദേശം

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ വീണ്ടും …

എന്റെ പേരും അതിലേക്ക് വലിച്ചിട്ടു;വിമർശനവുമായി നമിത പ്രമോദ്

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ് പറയുന്നു.സിനിമാ രംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും …

ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.

കൊടുങ്ങല്ലൂര്‍: മത്സ്യവില്‍പ്പനയിലൂടെ ഉപജീവനം നടത്തി, സോഷ്യല്‍ മീഡിയയിലൂടെ താരമായ ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.ഹനാന്‍ സഞ്ചരിച്ച കാറിന് കുറുകെ …

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി; ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു

കോഴിക്കോട്​: ജില്ലയിൽ എലിപ്പനി പടരുന്നതി​​ന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്​ടറേറ്റിൽ തിങ്കളാഴ്​ച വൈകീട്ട്​ മൂന്നു​ മണിക്കാണ്​ യോഗം നടക്കുകയെന്ന്​ ജില്ല കലക്​ടർ …

റെയിൽവേ തീവണ്ടികൾ റദ്ദാക്കുന്നു; കാരണം ലോക്കോ പൈലറ്റുമാരില്ല!

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ തിങ്കളാഴ്ച ഓടില്ല. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂർ-കോഴിക്കോട് …

സെക്സ് വിഡിയോ ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ തലവൻ;ദുരന്തത്തില്‍ മലയാളികളെ പുച്ഛിച്ച ചക്രപാണിയ്ക്ക് വമ്പൻ പണി കൊടുത്ത് കേരള സൈബർ വാരിയേഴ്സ്.

കൊച്ചി: സംസ്ഥാനമൊന്നാകെ പ്രളയദുരിതത്തിൽ അകപ്പെട്ടപ്പോൾ മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന്‍റെ ‘തനിനിറം’ പുറത്തു കൊണ്ടുവന്ന് കേരളാ സൈബർ …

ഇന്ധനക്കൊള്ള തുടരുന്നു;പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ; ഡീസലിന് 41 പൈസ

പെട്രോള്‍-ഡീസല്‍ വിലയിൽ വീണ്ടും വൻ വർധന. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന് 36 പൈസയും പെട്രോളിന് …

സാനിയയെയും ശല്യംചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെ ആരോപണവുമായി ഷൊയ്ബ് മാലിക്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെ ആരോപണവുമായി ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്. സാനിയ മിര്‍സയെ സബ്ബിര്‍ …

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയ തെലുങ്ക് നടന്‍ പ്രഭാസിനെ മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി

തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും …

അച്ചടക്കത്തെ ഇപ്പോള്‍ ‘ഏകാധിപത്യ പ്രവണത’യായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ …