September 2018 • Page 6 of 91 • ഇ വാർത്ത | evartha

ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ പിടിയില്‍

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച. അഞ്ച് കോടി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ‘വ്യൂ ആസ്’ (view as) എന്ന ഫീച്ചറിലെ …

വികസനം എത്താത്ത നാട്: കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നത് അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ്: വീഡിയോ

അസമിലെ ബിശ്വനാഥ് ജില്ലയിലെ സൂട്ടി എന്ന ചെറു ഗ്രാമത്തിലെ കുട്ടികളാണ് അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ് സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂള്‍ ബാഗുകളേന്തി പുഴക്കരയിലെത്തി ചെമ്പുകളോരോന്നായി പുഴയിലേക്കിറക്കി ബാഗ് വെച്ച് …

ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുന്നതിന് തന്നോടു വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു: വിവാദ വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

മുതിര്‍ന്ന ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചതിനു പിന്നാലെ വീണ്ടും വിവാദ വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരെയാണ് നടി ഇപ്പോള്‍ …

വൈദ്യുതി ബില്‍ 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രമെന്ന് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു …

ഇന്ധനവില വര്‍ധന തുടരുന്നു;പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ശനിയാഴ്ച്ചയും വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ പെട്രോളിനും ഡീസലിനും ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് …

ഇന്തോനീഷ്യയിലെ സുനാമി;വിമാനത്താവളം അടച്ചു;മരണസംഖ്യ ഉയരുന്നു

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ …

ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനീഷ്യയിൽ സൂനാമി

ഇന്തൊനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടിവി …

പ്രതികളുടെ ലൈംഗികശേഷി പരിശോധിക്കുന്നത് എങ്ങനെ?

പ്രതികളുടെ ലൈംഗിക ശേഷി പരിശോധനാ രീതിയെപ്പറ്റി നീലനിറം പിടിപ്പിച്ച കെട്ടുകഥകള്‍ പണ്ടുമുതലേ ഒരുപാടുണ്ട്. ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റോടെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഈ പരിശോധനാ രീതിയെ …

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ ഇന്തൊനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്. മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ …

സൗദിയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദി സഖ്യസേനാ ആസ്ഥാനം ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യെമനിലെ ഏദനിലുള്ള സേനാ ആസ്ഥാനത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തുവെന്ന് ചൈനീസ് വാര്‍ത്താ …