പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം; സന്തോഷ് പണ്ഡിറ്റ്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയി ലും നിലപാട് വ്യക്തമാ ക്കി സിനിമാതാരം സന്തോഷ്

തിങ്കളാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ!

തിരുവനന്തപുരം∙ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം

23 സിക്‌സ്, 15 ബൗണ്ടറി; 148 പന്തില്‍ 257 റണ്‍സ്: അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്.

ഏകദിനക്രിക്കറ്റില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്. ജെ.എല്‍.ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ്ലന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടിയാണ്

സദാചാരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സാമന്ത

സദാചാരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു താരം

സ്വാധീനിക്കാന്‍ സാധ്യത;കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ പൊലീസിന്റെ നീക്കം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ പൊലീസിന്‍റെ നീക്കം. പരാതിക്കാരിയോടൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയില്‍

തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍‍:ശബരിമലയിലേക്ക് ദിവസം 80,000 പേരെ മാത്രം കയറ്റിവിട്ടാല്‍ മതി

പത്തനംതിട്ട: ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. ഒരു

ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റിച്ച് വീട് തകര്‍ന്ന് നാ​ല് മ​ര​ണം

ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍ന്ന് വീ​ട് ത​ക​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​ലെ ദ​ര്‍​പാ​ന്‍

ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത് – നടന്‍ പൃഥ്വിരാജ്

സംവിധാനം അത്ര എളുപ്പമല്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ പഠനകാലമാണ് ഇതെന്നും നടന്‍ പൃഥ്വിരാജ്. ഫെയ്‌സ്ബുക്കിലൂടെയാണ് ലൂസിഫറിന്റെ ചിത്രീകരണവിശേഷം പൃഥ്വിരാജ്

ലോകത്തെ ആദ്യത്തെ പറക്കും കാര്‍ ഖത്തറില്‍ പറന്നുയര്‍ന്നു

ലോകത്തെ ആദ്യ പറക്കും കാറിന്റെ പരീക്ഷണ പറക്കല്‍ ഖത്തറില്‍ നടന്നു. മൊബൈല്‍ സേവനദാതാക്കളായ ഉരീദുവാണ് ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള

പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കില്ലെന്ന് പൊലീസ്

കൊച്ചി: പികെ ശശിക്കെതിരായ പരാതിയില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട്

Page 5 of 91 1 2 3 4 5 6 7 8 9 10 11 12 13 91