September 2018 • Page 14 of 91 • ഇ വാർത്ത | evartha

റഫാല്‍ പോര്‍വിമാന കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ല: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

റഫാല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് വ്യക്തമായ നിയമങ്ങളുണ്ട്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള …

ഖത്തര്‍ എയര്‍വേയ്‌സില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വിമാനത്തിനുള്ളില്‍വച്ച് മരിച്ചു. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു …

ഇനിമുതല്‍ ബാങ്ക് അക്കൗണ്ടിനും സിംകാര്‍ഡിനും ആധാര്‍ വേണ്ട: പക്ഷേ ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം

മറ്റു തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ സുപ്രീംകോടതി നിരീക്ഷിച്ചത്. അതേസമയം മൊബൈല്‍ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സ്‌കൂള്‍ പ്രവേശനം എന്നിവക്ക് …

16ാം വയസ്സില്‍ അയാള്‍ തന്നെ ബലാത്സംഗം ചെയ്തു: പത്മാ ലക്ഷ്മി

കൗമാരപ്രായത്തില്‍ ബലാത്സംഗത്തിനിരയായി എന്ന തുറന്നുപറച്ചിലുമായി അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി. ഇന്ത്യന്‍ വംശജയായ പത്മ ലക്ഷ്മി ന്യൂയോര്‍ക്ക് ടൈംസിലെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ …

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബത്തിനും സംഭവിച്ച കാറപകടത്തിന്റെ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. കുട്ടികളെയും കൊണ്ടു യാത്ര ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ മോട്ടര്‍ വാഹനനിയമങ്ങളില്‍ …

ആധാര്‍ കാര്‍ഡിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ല

ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആധാറിന്റെ ഭരണഘടനാ …

‘ശിക്ഷിക്കപ്പെടുമെന്നതിനാല്‍ ചിലത് പറയുന്നില്ല’: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ ആഞ്ഞടിച്ച് ധോണി

ഏഷ്യകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സമനില വഴങ്ങിയതിന് പിന്നാലെ അമ്പയറിംഗിനെതിരെ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സമനില സ്വന്തമാക്കിയ അഫ്ഗാനെ അഭിനന്ദിച്ച …

മോദിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു; നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 35 വിമാനത്താവളമല്ല, വെറും ഏഴെണ്ണം: ഏറ്റുപിടിച്ച ബിജെപി നേതാക്കളും നാണംകെട്ടു

”രാജ്യത്ത് ഇപ്പോള്‍ 100 വിമാനത്താവളങ്ങളാണ് ഉള്ളത്. ഇതില്‍ 35 വിമാനങ്ങളും കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉദ്ഘാടനം ചെയ്തതാണ്. 67 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2014 …

ട്രംപിന്റെ പൊങ്ങച്ചം കേട്ട് ചിരിയടക്കാനാകാതെ ലോക നേതാക്കള്‍: അന്താരാഷ്ട്ര വേദിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് പരിഹാസച്ചിരിക്ക് ഇരയാകുന്നത് ഇതാദ്യം: വീഡിയോ

ചൊവ്വാഴ്ച യുണൈറ്റഡ് നേഷന്‍സിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക നേതാക്കളുടെ പരിഹാസച്ചിരിക്ക് ഇരയായത്. യുഎന്നില്‍ തന്റെ രണ്ടാമത്തെ പ്രസംഗമാണിത് എന്ന് …

താനും ലൈംഗിക പീഡനത്തിനിരയായി; ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞ് നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍

മീറ്റു ക്യാംപെയ്‌ന്റെ ഭാഗമായി നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തുറന്നു പറഞ്ഞിരുന്നു. ഹോളിവുഡില്‍ നിന്നും തുടങ്ങിയ ഈ ക്യാമ്പയിന്‍ ലോകം ഏറ്റുപിടിക്കുകയും പിന്നീട് അത് …