September 2018 • Page 13 of 91 • ഇ വാർത്ത | evartha

‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി’; സുപ്രീം കോടതി നടപടികള്‍ ഇനിമുതല്‍ തത്സമയം കാണാം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ …

ഒക്ടോബര്‍ രണ്ടുമുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല …

സുപ്രധാന തീരുമാനവുമായി ഖത്തര്‍

വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ …

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് രാത്രികാലങ്ങളിലെ പല അപകടങ്ങള്‍ക്കും കാരണം. ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തി വെക്കണം. ഡ്രൈവിങ്ങിനിടെയുള്ള ഉറക്കത്തെ തുടര്‍ന്നുള്ള അപകടം വര്‍ധിക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തലും …

ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് വിരാട് കോഹ്‌ലി

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇക്കാര്യത്തില്‍ മറ്റു മാതൃകകള്‍ തനിക്കു മുന്‍പില്‍ ഇല്ല. കളിയെക്കുറിച്ച് …

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് നിസാന്റെ പുതിയ കിക്ക്‌സ് എസ്‌യുവി

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലേക്കെത്തുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് …

അനന്തപുരിക്ക് സ്വന്തമായി ഒരു ഓണ്‍ലൈന്‍ ടാക്‌സി; ക്യൂബര്‍

പെട്ടെന്നു കേട്ടാല്‍ ഓണ്‍ലൈന്‍ ടാക്‌സി ഭീമന്മാരായ യൂബര്‍ എന്നു തോന്നുമെങ്കിലും തിരുവനന്തപുരത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ക്യൂബര്‍ അഥവാ ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് (Qualtiy …

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി. ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴ് റീമേക്കില്‍ താന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി. …

സ്‌ഫോടനം പോലെ ശബ്ദം, ചുറ്റും പുക, ദീനമായ തേങ്ങലുകള്‍: ഞെട്ടല്‍ മാറാതെ ശ്രീപാദം കോളനി നിവാസികള്‍

സ്‌ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേര്‍ന്നുള്ള പള്ളിപ്പുറം ശ്രീപാദം കോളനി നിവാസികള്‍ ഇന്നലെ പുലര്‍ച്ചെ ഞെട്ടിയുണര്‍ന്നത്. സമീപവാസികളായ ഷീജയും, 72കാരന്‍ ദേവദാസും ഓടിയെത്തുമ്പോള്‍ ഒരു കാര്‍ …

‘നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ’; കുല്‍ദീപിനോട് ധോണി പറഞ്ഞ മാസ് ഡയലോഗ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു: വീഡിയോ

രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം നായകന്റെ തൊപ്പി അണിഞ്ഞ ധോണി പഞ്ച് ഡയലോഗുകളുമായി വീണ്ടും രംഗത്ത്. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു ഇത്തവണ ധോണിയുടെ മാസ് ഡയലോഗ്. …