ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

single-img
25 September 2018

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അര്‍ച്ചന തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം സാബു ചേട്ടന് വോട്ട് നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, നല്ല സഹോദരനാണ് അദ്ദേഹം എന്നും അവര്‍ പറഞ്ഞു.

Thanks for the support to all viewers of Bigg boss season 1….. now landed to my home town.. chilling with my loved once 😍😍😍😍

Posted by Archana Suseelan on Monday, September 24, 2018