രണ്ടു തലയുള്ള വിചിത്രപാമ്പ്; വീഡിയോ

single-img
24 September 2018

അമേരിക്കയിലെ വിർജീനിയയിലാണ് രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. വിർജീനിയയിലെ വൈൽഡ് ലൈഫ് സെന്ററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥർ പഠിച്ചുവരികയാണ്. ഇടതു വശത്തുള്ള തലയാണ് കൂടുതൽ കാര്യക്ഷമമെന്നാണ് ഇതുവരെയുള്ള നീരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Posted by JD Kleopfer on Thursday, September 20, 2018