വിഘ്‌നേശിനെ തോല്‍പ്പിച്ച് നയന്‍താര; വീഡിയോ

single-img
24 September 2018

സെപ്തംബര്‍ 18ന് വിഘ്‌നേഷ് ശിവന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ നയന്‍താരയോടൊപ്പമാണ് വിഘ്‌നേശ് ആഘോഷിച്ചത്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിഘ്‌നേശ് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നതും.