യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

single-img
23 September 2018

 

‘ഗെയിം പൈസാ ലഡ്കി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കടുത്ത വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം. യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ഇത്തരം വീഡിയോ ഗാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്തരം വിഡിയോകള്‍ക്ക് യൂട്യൂബ് നിരോധിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്.