ടൊവീനോ വയറ്റത്തടിച്ച് ‘പല്‍ദേസി’ പാടുന്ന വൈറല്‍ വീഡിയോ

single-img
21 September 2018


ടൊവീനോയുടെ കീബോര്‍ഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് പറഞ്ഞാണ് ടൊവീനോ വിഡിയോ പോസ്റ്റ് ചെയ്തത്.