ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

single-img
17 September 2018

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​ലി​പ്പ​ഴം വീ​ഴ്ച​യു​ണ്ടാ​കും. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കി. ത​ല​സ്ഥാ​ന​മാ​യ ഡെ​റാ​ഡൂ​ണി​ല്‍ കൂ​ടി​യ താ​പ​നി​ല 33 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യാ​കും അ​നു​ഭ​വ​പ്പെ​ടു​ക​യെന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.