മലയാളി അത്‌ലറ്റ് ജിൻസൺ ജോൺസണ് അർജുന പുരസ്കാരം

single-img
17 September 2018

കോഴിക്കോട്​: മലയാളി അത്​ലറ്റ്​ ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ്​ കായിക മേഖലയിലെ ഉന്നത ബഹുമതി​. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററിൽ വെള്ളി മെഡലും ജിൻസൺ നേടിയിരുന്നു.

അഞ്ച്​ ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജ്ജുന ശിൽപവും ​പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍