സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം

single-img
17 September 2018

യെ​മ​നി​ല്‍​നി​ന്ന് ഹൂതി വി​മ​ത​ര്‍ തൊ​ടു​ത്തു​വി​ട്ട മി​സൈ​ല്‍ സൗ​ദി അ​റേ​ബ്യ ത​ക​ര്‍​ത്തു. ജ​സാ​ന്‍ ന​ഗ​ര​ത്തി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യി​രു​ന്നു മി​സൈ​ല്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​സൈ​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തും മുമ്പേ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ആഭ്യന്ത​ര പ്ര​ശ്നം രൂ​ക്ഷ​മാ​യ​തി​ന് ശേ​ഷം സൗ​ദി​യി​ലേ​ക്ക് ഇ​തി​ന​കം 197 മി​സൈ​ലു​ക​ളാ​ണ് യെ​മ​നി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തൊ​ടു​ത്തു​വി​ട്ട​ത്.