തോ​ക്ക് ചൂ​ണ്ടി കൊള്ളയടി:ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കു​നേ​രെ കാര്‍ മോഷ്ടാക്കളുടെ ആ​ക്ര​മ​ണം

single-img
15 September 2018

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി​ക​ള്‍​ക്കു​നേ​രെ ഡ​ല്‍​ഹി​യി​ല്‍ കാ​ര്‍ മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ര്‍, അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഡ​ല്‍​ഹി​യി​ലെ ക​ക്ക​ഡ് ദൂ​മ​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30നാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മോ​ഷ്ണം ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ക്ര​മം. ഇവരുവരെയും ആക്രമിച്ച്‌ അവശരാക്കിയ ശേഷം മോ​ഷ്ടാ​ക്ക​ള്‍ കാ​റു​മാ​യി ക​ട​ന്നു​.

നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. തോ​ക്ക് ചൂ​ണ്ടി​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്.