Categories: Crime

മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

പോത്സാഹനം കൂടിവന്നപ്പോഴാണ് സിങ്ങ് ആ കടുംകൈ ചെയ്തത്. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ട് പാമ്പിനെ എടുത്തങ്ങ് വിഴുങ്ങി. വീട്ടിലെത്തിയപ്പോഴാണ് കാര്യമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ഉള്ളില്‍ ചെന്ന് മഹിപാല്‍ മരിച്ചിരുന്നു.

Share
Published by
evartha Desk

Recent Posts

  • Latest News

ശബരിമല ദര്‍ശനം നടത്തിയാതായി സ്ഥിരീകരിച്ച് സര്‍ക്കാര്‍ പട്ടികയിലെ യുവതി; മലചവിട്ടുന്നതു മൂന്നാം തവണ എന്നും വെളിപ്പെടുത്തൽ

ഭര്‍ത്താവ് നാഗപ്പന്‍ ഉള്‍പ്പെടെ 52 അംഗ സംഘത്തോടൊപ്പമാണ് ശബരിമല സന്ദർശനം നടത്തിയത്

9 hours ago
  • Latest News

ശക്തി തെളിയിച്ച് മമത ബാനര്‍ജി; 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുത്തു

സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ പാർട്ടികൾ റയിൽ നിന്നും വിട്ടു നിന്നൂ

10 hours ago
  • Kerala

ആലപ്പാട് സമരം: വി എസിനെതിരെ കോടിയേരി; വിഎസിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ

പ്രശ്​നങ്ങൾ പരിഹരിക്കുക എന്നതാണ്​ ആലപ്പാട്​ വിഷയത്തിലുള്ള സർക്കാർ നയമെന്നു കോടിയേരി പറഞ്ഞു

10 hours ago
  • Kerala

ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതിയും തള്ളി

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്

11 hours ago
  • Kerala

ശബരിമലയില്‍ കയറിയ യുവതികളുടെ ലിസ്റ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ആശയക്കുഴപ്പം; സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കാനം രാജേന്ദ്രന്‍

ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള 51 സ്ത്രീകൾ ദർശനം നടത്തിയെന്ന കണക്കിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

11 hours ago
  • Entertainment

പ്രിത്വിരാജ് അയ്യപ്പനാകുമ്പോള്‍ വാവരായി മമ്മൂട്ടി എത്തും?

ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി

12 hours ago

This website uses cookies.