Categories: gulf

സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയായ ഈജിപ്ഷ്യന്‍ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു. സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കരുതെന്ന നിയമം ലംഘിച്ചതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. വീഡിയോക്കെതിരെ സൗദി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിഖാബ് ധരിച്ചിരിക്കുന്ന യുവതി സുഹൃത്തായ യുവാവിനൊപ്പം ഭക്ഷണം പങ്കുവെക്കുകയും ക്യാമറയ്ക്ക് മുന്നില്‍ കൈവീശുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ ഹോട്ടലുടമയെയും വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.

Share
Published by
evartha Desk

Recent Posts

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

15 mins ago

എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

സിനിമയില്‍ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ…

19 mins ago

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

25 mins ago

ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ഗാലറിയില്‍ ഒരു കുഞ്ഞ് ആരാധകന്റെ രോഷപ്രകടനം: വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം വൈറലാകുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ക്ക്…

31 mins ago

താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍: ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത് മണിക്കൂറുകള്‍ നീണ്ട നാടകത്തിനൊടുവില്‍

കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ നിലപാടിലുറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്, പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം…

1 hour ago

ഓണം ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ആ ഭാഗ്യവാന്‍ തൃശൂരില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം.…

1 hour ago

This website uses cookies.