Categories: Science & Tech

ഉപയോക്താക്കള്‍ക്ക് 16 ജിബി ഡേറ്റ ഫ്രീ: വീണ്ടും ഞെട്ടിച്ച് ജിയോ

രണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ 16 ജിബി അധിക ഡേറ്റ നല്‍കുന്നു. ‘ടെലികോം ടോക്’ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 8 ജിബി അധിക ഡേറ്റാ ഈ മാസവും 8 ജിബി അടുത്ത മാസവുമായിരിക്കും ലഭിക്കുക.

ജിയോ സെലിബ്രേഷന്‍ പാക് എന്നു പേരിട്ടിരിക്കുന്ന ഓഫറിന് നാലു ദിവസമായിക്കും കാലാവധി എന്നും റിപ്പോർട്ടുകളുണ്ട്. ചിലപ്പോള്‍ ഒരോ ഉപയോക്താവിനും വ്യത്യസ്ത വാലിഡിറ്റി ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ഓഫർ എല്ലാ ഉപയോക്താക്കള്‍ക്കും ഉണ്ടോ എന്ന് ഉറപ്പില്ല. ജിയോയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മൈജിയോ ആപ്പില്‍, മൈ പ്ലാന്‍സ്’ സെക്‌ഷനിലായിരിക്കും ഇതു കാണാനാകുക. ആക്ടീവ് പ്ലാന്‍സിലും പരിശോധിച്ചു നോക്കുക. ചില ഒഫീസുകളില്‍ (ജിയോ സർവീസ് ഉപയോഗിക്കുന്ന ഒഫീസുകൾ) ഒരു നമ്പറിനു മാത്രമാണ് ലഭിച്ചിരിക്കുന്നത്. ദിവസ അധിക ഡേറ്റയുടെ ദിവസ പരിധി 2ജിബിയാണ്.

This post was last modified on September 10, 2018 1:53 pm

Share

Recent Posts

  • Kerala

കൊല്ലത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്; മുങ്ങിയ പ്രതിയെ സൗദിയില്‍ കുടുക്കി മെറിന്‍ ജോസഫ്

പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റു ചെയ്തു. സിറ്റി…

4 mins ago
  • Latest News
  • Sports

കോഹ്‌ലി പുറത്ത്, രോഹിതും ബുമ്രയും അകത്ത്; ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍…

19 mins ago
  • Featured

മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുന്നുണ്ടോ?; ഡോക്ടര്‍ പറയുന്നു…

മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ ഫോണിന്റെ…

56 mins ago
  • Kerala

വിശക്കുന്നവരുടെ വായില്‍ മതം തിരുകുന്നത് പരിഹാസ്യമാണ്; അവര്‍ക്ക് വേണ്ടത് അപ്പമാണ്: എം.ബി.രാജേഷ്

തൊഴിലാളികളുടെ ദിവസ വരുമാനമായ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.ബി.രാജേഷ്. ഒരു മാസം കേവലം 4628 രൂപ കൊണ്ട് ഒരു…

1 hour ago
  • Latest News

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമി പത്രം. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ…

1 hour ago
  • gulf

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

യുഎഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി വരുമാനം മാത്രം മാനദണ്ഡം. ഏതു തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് പുതിയ നിയമം…

2 hours ago

This website uses cookies.